കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയില്‍. ആനിക്കാട് വില്ലേജ് ഓഫിസര്‍ ജേക്കബ് തോമസ് ആണ് അറസ്റ്റിലായത്.
ഭൂമി പോക്കുവരവ് നടത്തുന്നതിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇയാള്‍ കുടുങ്ങിയത്. കോട്ടയം ജില്ലയില്‍...
പത്തനംതിട്ട: വാടകക്ക് എടുത്ത വീട്ടില്‍ കച്ചവടത്തിനായി സൂക്ഷിച്ച 30 ലക്ഷത്തോളം രൂപ വിലയുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം രാവിലെ ഡാന്‍സാഫ് സംഘത്തിന്റെയും, ആറന്മുള പോലീസിന്റെയും സംയുക്ത...
കൊല്ലം: വിപണിയില്‍ ഒരുലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍. കൊല്ലം പരവൂരിലാണ് സംഭവം.
പരവൂര്‍ തെക്കുംഭാഗം സ്വദേശി സക്കറിയ (47) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്.
സക്കറിയയുടെ വീടിനോട് ചേര്‍ന്ന് നടത്തുന്ന...
കൊല്ലം: അള്‍ത്താമസമില്ലാതെ കാടുപിടിച്ച് കിടന്ന പ്രദേശത്ത് വന്‍ വാറ്റുകേന്ദ്രം കണ്ടെത്തി എക്സൈസ് സംഘം. കൊല്ലം എഴുകോണ്‍ വൈദ്യര്‍ മുക്കിനു സമീപത്താണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
എക്സൈസ് നടത്തിയ പരിശോധനായില്‍ ഇവിടെ നിന്നും കന്നാസുകളിലും കുപ്പികളിലും പാത്രങ്ങളിലുമായി...
കൊച്ചി: കോതമംഗലം തട്ടേക്കാട് പുഴയില്‍ ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ കയര്‍ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.
ഒഴുകിയെത്തിയ മൃതദേഹം പാലത്തിനു സമീപം തടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ആളുകളുടെ...