നടന്‍ പൃഥ്വിരാജ് സുകുമാരന്‍ മാധ്യമപ്രവര്‍ത്തകയായ സുപ്രിയ മേനോനെ വിവാഹം കഴിക്കുകയാണെന്ന വാര്‍ത്ത ആരാധകര്‍ക്ക് പോലും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല.
ഇതിലും നല്ലൊരു സുന്ദരിയെ പൃഥ്വിയ്ക്ക് കിട്ടില്ലായിരുന്നോ എന്ന ചോദ്യമാണ് എല്ലായിടത്ത് നിന്നും ഉയര്‍ന്ന് വന്നത്. പിന്നീട്...
ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഗൂഗിളിലെ ഉയര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്ബളം ഈ വര്‍ഷം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സിഇഒ സുന്ദര്‍ പിച്ചൈ.
ശമ്ബളത്തിന്റെ 6 ശതമാനത്തോളം വെട്ടികുറയ്ക്കാനാണ് സാധ്യത എന്നാണ് പുറത്തു വരുന്ന വിവരം.
ഗൂഗിളിന്റെ മാതൃസ്ഥാപനമായ...
വാഷിങ്ടന്‍: ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്ബാടും ഉയര്‍ത്തപ്പെടേണ്ട സമയമാണിതെന്ന് യുഎസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി വിവാദമായ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഈ നിലപാട്.
“ലോകമെമ്ബാടും മാധ്യമ...
സൗത്ത് അമേരിക്കന്‍ U20 ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അര്‍ജന്റീന പെറുവിനെ പരാജയപ്പെടുത്തിയപ്പോള്‍ ബ്രസീല്‍ കൊളംബിയയീട് സമനിലയില്‍ കുരുങ്ങി.
മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. മത്സരത്തിന്റെ 41ആം മിനുട്ടില്‍ ഇന്‍ഫന്റീനോ ആണ്...