ലക്നൗ: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അഖണ്ഡ ഭാരതം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഹിന്ദു എന്നത് ഒരു സാംസ്കാരിക പദമാണ് എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ പങ്കുവച്ച ഒരു അഭിമുഖ...
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും 1962 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ തുളസീദാസ് ബലറാം (86) ഇന്ന് കൊല്‍ക്കത്തയ വെച്ച് മരണപ്പെട്ടു.
മൈതാനത്ത് ഏത് പൊസിഷനിലും പ്രകടനം നടത്താന്‍ കഴിവുള്ള കളിക്കാരന്‍ ആയിരുന്നു. പി...
ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ഹിന്ദു കോളേജ് ബുധനാഴ്ച 124-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. തദവസരത്തില്‍ കോളേജിന്റെ പുതിയ ലോഗോ, പൂര്‍വ്വ വിദ്യാര്‍ത്ഥി വെബ്സൈറ്റ്, കോളേജ് ഗാനം എന്നിവ പ്രകാശനം ചെയ്തു.
പുതിയ ലോഗോയില്‍ 'സ്റ്റീയര്‍ഡ്...
നോക്കിയയുടെ മൊബൈല്‍ ബ്രോഡ്‌ബാന്‍ഡ് സൂചിക റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ ഓരോ ഉപയോക്താവിനും ശരാശരി പ്രതിമാസ മൊബൈല്‍ ഡാറ്റ ഉപഭോഗം 2022-ല്‍ 13.6% വര്‍ധിച്ച് 19.5GB ആയി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ മൊബൈല്‍ ഡാറ്റ...
ന്യൂഡെല്‍ഹി: (www.kasargodvartha.com) സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ പ്രക്രിയ ഇന്ത്യന്‍ ബാങ്ക് ആരംഭിച്ചു.
ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. വ്യാഴാഴ്ച (ഫെബ്രുവരി 16) മുതലാണ് അപേക്ഷാ നടപടികള്‍ ആരംഭിച്ചത്. അവസാന തീയതി...