മുംബൈ: ബി.ജെ.പിയുടെ പശു രാഷ്ട്രീയം ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന് ശിവസേന. പശുക്കള്‍ക്കും രാമക്ഷേത്രത്തിനും വേണ്ടിയാണ് ബി.ജെ.പി രാഷ്ട്രീയം തുടങ്ങിയതെന്നും അത് ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രമായ സാമ്‌ന ആരോപിച്ചു.
ന്യൂഡല്‍ഹി: ലൈസന്‍സ് ഇല്ലാതെ ഓണ്‍ലൈനിലൂടെ മരുന്നുകള്‍ വില്‍ക്കുന്ന കമ്ബനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍, ഫല്‍പ്പ്കാര്‍ട്ട്, അപ്പോളോ അടക്കം നിരവധി കമ്ബനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി...
ന്യൂഡല്‍ഹി: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്ബത്തിന്റെ ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍. നിരവധി രാജ്യങ്ങളാണ് അവിടെയ്ക്ക് സഹായങ്ങള്‍ എത്തിച്ചുകൊണ്ട് ഇരിക്കുന്നത്.
ഓപ്പറേഷന്‍ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് രണ്ട് എന്‍ ഡി ആര്‍ എഫ്...
ശ്രീനഗര്‍| ജമ്മുകാശ്മീരില്‍ ലിഥിയം ശേഖരം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.
ജമ്മുകാശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയത്. 5.9 മില്യണ്‍ ടണ്‍ ലിഥിയമാണ് കണ്ടെത്തിയത്. ഇതാദ്യമായിട്ടാണ്...
ഗാന്ധിനഗര്‍ : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടുന്നത് ബാലിശമായ നടപടിയാണെന്ന് ഗുജറാത്ത് സര്‍വകലാശാലയുടെ വാദം.
ആം ആദ്മി ദേശീയ അദ്ധ്യക്ഷനും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണ് വിവരാവകാശനിയമപ്രകാരം...