സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഐശ്വര്യ റായ് ആണ് പര്യായം. എന്നാല്‍ ഈ അടുത്തിടെ താരം വലിയ രീതിയില്‍ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.
താരം മാത്രമല്ല താരത്തിന്റെ മകളും കുടുംബവും വിമര്‍ശങ്ങള്‍ക്ക് പാത്രമാവാറുണ്ട്. കഴിഞ്ഞ ദിവസം എയര്‍പോട്ടില്‍...
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്ബ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയിലും മുന്‍ ചാമ്ബ്യന്‍മാരായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍.
എതിരില്ലാത്ത നാലു ഗോളിനാണ് സിറ്റി മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.
എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ...
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി വൈകി നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം.
സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. ആറ് പ്രധാന വകുപ്പുകള്‍...
ദില്ലി: ഹരിയാനയിലെ അംബാലയില്‍ നിന്നുള്ള ബി ജെ പി എംപി ലാല്‍ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ലാല്‍ കട്ടാരിയയുടെ നിര്യാണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍...
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിനു പിന്നാലെ കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉയര്‍ന്ന പ്രതിസന്ധികള്‍ക്കു ഇന്നു പുലര്‍ച്ചയോടെ പരിഹാരമായത് സോണിയാ ഗാന്ധിയുടെ ശക്തമായ ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്.
കര്‍ണാടക മുഖ്യമന്ത്രി പദം ആഗ്രഹിച്ച...