MORE

    Monthly Archives: May, 2023

    Browse our exclusive articles!

    ശൗചാലയം ഉപയോഗിക്കുന്നതില്‍ തര്‍ക്കം; കൂത്താട്ടുകുളത്ത് 47-കാരന്‍ മരിച്ചനിലയില്‍,ഒരാള്‍ കസ്റ്റഡിയില്‍

    കൊച്ചി: തിരുവനന്തപുരം സ്വദേശിയെ കൂത്താട്ടുകുളത്തെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൂത്താട്ടുകുളത്തെ ഇറച്ചിക്കടയിലെ...

    ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ...

    മകന്റെ ചികിത്സയ്ക്ക് സഹായിക്കാമെന്ന് വാഗ്ദാനം; വീട്ടമ്മയെ പറ്റിച്ച്‌ വീടും സ്ഥലവും തട്ടിയെടുത്തു

    ചാരുംമൂട്: നിരക്ഷരയായ വീട്ടമ്മയെ പറ്റിച്ച്‌ വീടുംപുരയിടവും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍....

    കോട്ടയത്തെ ദമ്ബതിമാരുടെ കൊലപാതകം അടക്കം നിരവധികേസുകള്‍; കേരളത്തിലെ ആദ്യ വിരലടയാളവിദഗ്ധ വിരമിക്കുന്നു

    തിരുവനന്തപുരം: പ്രമാദമായ നിരവധി കേസുകളില്‍ പ്രതികളിലേക്കുള്ള സൂചനകള്‍ കണ്ടെത്തിയത് ശൈലജയുടെ കണ്ണുകളിലൂടെയാണ്...

    എന്തുകൊണ്ട് തോറ്റു..: കോണ്‍ഗ്രസ് ജയിച്ചത് അതിനാല്‍, ബിജെപി കര്‍ണാടകയിലെ പരാജയ കാരണങ്ങള്‍ കണ്ടെത്തുന്നു

    ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞഞെടുപ്പിലെ ഞെട്ടിച്ച തോല്‍വിക്ക് ശേഷം പരാജയം വിലയിരുത്തുന്നതിനായി വിവിധ തലങ്ങളിലുള്ള യോഗങ്ങളാണ് ബി ജെ പി വിളിച്ചു ചേര്‍ത്തുകൊണ്ടിരിക്കുന്നത്. കമ്മിറ്റി അംഗങ്ങള്‍, എം എല്‍ എമാര്‍, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍,...

    മണ്ടന്‍ തീരുമാനം ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും പിന്‍വലിച്ചു; 2000 ഉപയോഗിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം – പി. ചിദംബരം

    ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപയുടെ നോട്ട് മാറ്റിക്കിട്ടാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമില്ലെന്ന് എസ്.ബി.ഐ വ്യക്തമാക്കിയതിനു പിന്നാലെ ആരാണ് 2000 രൂപയുടെ നോട്ട് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. കള്ളപ്പണം...

    പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്; രാഹുല്‍ ഗാന്ധി

    പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ അര്‍ഹന്‍ പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും....

    കര്‍ണാടകയില്‍ ഇന്നുമുതല്‍ നിയമസഭ സമ്മേളനം

    ബംഗളൂരു: കര്‍ണാടകയില്‍ അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ആദ്യ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കറെ തെരഞ്ഞെടുക്കലുമടക്കമുള്ള നടപടിക്രമങ്ങള്‍ക്കായാണ് മൂന്നുദിവസം നീളുന്ന പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്. ഒമ്ബതുതവണ എം.എല്‍.എയായ...

    ഈ നിരക്കില്‍ ഇതിലും മികച്ചൊരു പ്ലാന്‍ ഇന്ത്യയിലില്ലെന്ന് ബിഎസ്‌എന്‍എല്‍ | BSNL

    പൊതുമേഖല ടെലിക്കോം കമ്ബനിയായ ബിഎസ്‌എന്‍എല്ലിനെക്കുറിച്ച്‌ എന്തെങ്കിലും പറഞ്ഞ് തുടങ്ങുമ്ബോള്‍ തന്നെ മുഖം തിരിച്ചുപോകുന്ന ഒരുപാട് വായനക്കാരുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഓരോ ലേഖനവും എഴുതുന്നത്. അതിന് കാരണവുമുണ്ട്. സ്വകാര്യ കമ്ബനിയായ വിഐ പൂട്ടിപ്പോകാതിരിക്കാനും ബിഎസ്‌എന്‍എല്‍ 4ജി...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe