എഐ എയര്‍പോര്‍ട് സര്‍വീസസ് ലിമിറ്റഡിന് കീഴില്‍ കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വിവിധ തസ്തികയില്‍ 323 ഒഴിവുണ്ട്.
മൂന്ന് വര്‍ഷ കരാര്‍ നിയമനമാണ്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഹാൻഡിമാൻ/ ഹാൻഡി വുമണ്‍, റാംപ് സര്‍വീസ് എക്സിക്യൂട്ടീവ്/...
തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്ബായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയില്‍ നിന്ന് പകര്‍ന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു.
എന്താണ് ബ്രൂസെല്ലോസിസ്!
നിയമസഭാ തെരഞ്ഞെടുപ്പിന്...
ഐഫോണ്‍ 16 നെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 2024 ല്‍ പുതിയ അപ്ഗ്രേഡുകളോടെ ഐ ഫോണ്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
ഇനി വരുന്ന സ്റ്റാൻഡേര്‍ഡ് ഐഫോണ്‍ 16 മോഡലില്‍ 120Hz- ന് ആപ്പിളിന് സപ്പോര്‍ട്ട് ചേര്‍ക്കാൻ...
മലപ്പുറം: സമസ്തയിലെ മുസ്ലിംലീഗ് വിമര്‍ശകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങള്‍.
മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്തയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങള്‍...
കൊച്ചി: ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് സിപിഎം നേതാവ് പി ജയരാജൻ.
സഹകരണ ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കുക അതാണ് അവരുടെ അജണ്ട. ഇഡിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഒരു നടനാണെന്നും അദ്ദേഹത്തിന്റെ...