MORE

    വഴിയില്‍ പതിയിരിക്കുന്ന മരണം; കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് റോഡ് അപകടങ്ങളില്‍ മരിച്ചത് 1,53,972 പേര്‍

    Date:

    ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനു പിന്നാലെ രാജ്യത്തെ റോഡുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

    കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 4,12,432 റോഡപകടങ്ങളുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 1,53,972 പേര്‍ക്ക് ജീവഹാനിയുണ്ടായി. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 3,84,448 പേര്‍ക്ക് പരിക്കേറ്റുവെന്നും വ്യക്തമാകുന്നു.

    റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 2021 ല്‍ റോഡപകടങ്ങളില്‍ 12.6 ശതമാനം വര്‍ധനവുണ്ടായി. അപകടങ്ങളിലെ മരണങ്ങളില്‍ 16.9 ശതമാനം വര്‍ധനവും പരിക്കേല്‍ക്കുന്നതില്‍ 10.39 ശതമാനത്തിന്റെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...