MORE

    അജിത് ചിത്രം തുനിവ് നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും

    Date:

    ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അജിത് കുമാറിന്റെ തുനിവ്. അജിത്ത് പുതിയ അവതാരത്തില്‍ എത്തുന്ന ചിത്ര൦ നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.

    അടുത്തിടെ ഇറങ്ങിയ റേസി ചില്ല ചില്ല പ്രേക്ഷകരില്‍ ഹിറ്റാണ്, ഇതിനകം 10 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.

    അജിത്കുമാറിനെ ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സംവിധായകന്‍ എച്ച്‌ വിനോദ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്തിറങ്ങിയ സ്റ്റില്ലുകളില്‍ അജിത്ത് വളരെയധികം സ്‌റ്റൈലും പ്രകടിപ്പിച്ചു . ട്രെയിലര്‍ തീര്‍ച്ചയായും ചില ഹൈ-എനര്‍ജി ഷോട്ടുകളും ആക്ഷനും പ്രദര്‍ശിപ്പിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...