കോഡി ഗാക്‌പോയുടെ സ്വപ്‌ന നീക്കം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ഉള്ളതായിരുന്നു എന്നും അത് നടക്കാത്തതിനാല്‍ ആണ് താരം ലിവര്‍പൂളിലേക്ക് പോയത് എന്നും മുന്‍ പിഎസ്‌വി കളിക്കാരനും പരിശീലകനുമായ റൂഡ് വാന്‍ നിസ്റ്റല്‍റൂയ്.
ആഗസ്റ്റ് മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ എറിക് ടെന്‍ ഹാഗുമായി ഗക്‌പോ ബന്ധപ്പെട്ടിരുന്നു. തന്റെ മുന്‍ ക്ലബ് എന്നതില്‍ ഉപരി ഗാക്പോയ്ക്ക് യോജിച്ച ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ ആയിരുന്നു എന്ന് നിസ്റ്റല്‍ റൂയ് പറഞ്ഞു.

