പി എസ് ജിയില്‍ താൻ കരാര്‍ പുതുക്കില്ല എന്ന വിവാദത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി എംബപ്പെ. താൻ പി എസ് ജിയില്‍ കരാര്‍ പുതുക്കില്ല എന്ന് നേരത്തെ തന്നെ പറഞ്ഞതായിരുന്നു എന്നും പുതുതായി ഒരു കാര്യവും ഞാൻ കത്തിലൂടെ പറഞ്ഞിട്ടില്ല എന്നും എംബപ്പെ പറഞ്ഞു.
“സത്യസന്ധമായി ഞാൻ ആരെയും വേദനിപ്പിക്കും എന്ന് കരുതിയിരുന്നില്ല. ഞാൻ ഒരു കത്ത് മാത്രമാണ് അയച്ചത്”

