MORE

    കെ.എസ്​.ആര്‍.ടി.സിയെ നന്നാക്കിയിട്ട്​ പോരേ കെ-റെയില്‍ -കെമാല്‍ പാഷ

    Date:

    തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ ന​ന്നാ​ക്കി​യി​ട്ട്​ പോ​രേ കെ-​റെ​യി​ലെ​ന്നും ലാ​ഭ​മു​ണ്ടാ​ക്കി ത​ന്നാ​ലേ കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര്‍​ക്ക്​ ശ​മ്ബ​ളം ന​ല്‍​കൂ​വെ​ന്ന്​ പ​റ​യു​ന്ന​ത്​ വി​ക​ല കാ​ഴ്ച​പ്പാ​ടാ​ണെ​ന്നും ജ​സ്റ്റി​സ്​ ബി.

    ​കെ​മാ​ല്‍ പാ​ഷ. എ​പ്പോ​ഴും ശ​മ്ബ​ള​ത്തി​ന്​ സ​ര്‍​ക്കാ​റി​നെ ശ​ല്യം​ചെ​യ്യ​രു​തെ​ന്നാ​ണ്​ മ​ന്ത്രി പ​റ​യു​ന്ന​ത്.

    മ​ന്ത്രി​യി​രി​​ക്കു​ന്ന​ത്​ പി​ന്നെ എ​ന്തി​നാ​ണെ​ന്ന്​ അ​ദ്ദേ​ഹം ചോ​ദി​ച്ചു. കെ.​എ​സ്.​ആ​ര്‍.​ടി.​സി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സം​സ്ഥാ​ന ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന ക​ണ്‍​വെ​ന്‍​ഷ​ന്‍ വൈ.​എം.​സി.​എ ഹാ​ളി​ല്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ വേ​ണ്ടി​യ​ല്ല, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​​വേ​ണ്ടി​യാ​ണ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന്​ സ​ര്‍​ക്കാ​ര്‍ തി​രി​ച്ച​റി​യ​ണം. ശ​മ്ബ​ളം ന​ല്‍​കു​ക എ​ന്ന​ത്​ മ​ര്യാ​ദ​യാ​ണ്. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ ന​ശി​പ്പി​ച്ച​ത്​ തൊ​ഴി​ലാ​ളി​ക​ള​ല്ല. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ സ​ര്‍​ക്കാ​ര്‍ വ​കു​പ്പാ​യി ക​ണ​ക്കാ​ക്കാ​ത്ത​താ​ണ്​ പ്ര​ശ്നം.

    സം​സ്ഥാ​ന​ത്തെ ക​ണ​ക്കെ​ണി​യി​ലാ​ക്കു​ന്ന ത​ല​ച്ചോ​റി​ല്ലാ​ത്ത തീ​രു​മാ​ന​മാ​ണ്​ സി​ല്‍​വ​ര്‍ ലൈ​ന്‍. അ​തു​ ന​ട​പ്പാ​കി​ല്ലെ​ന്ന്​ സ​ര്‍​ക്കാ​റി​നും മ​ന​സ്സി​ലാ​യി. ചി​ല​രി​ല്‍​നി​ന്ന്​ ചി​ല്ല​റ വാ​ങ്ങി​യ​തു​കൊ​ണ്ടാ​ണ്​ ‘ന​ട​പ്പാ​ക്കും’ എ​ന്ന്​ ആ​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...