MORE

    ഏഷ്യാകപ്പ് യോഗ്യത: കുവൈത്തിന് ഉജ്ജ്വല വിജയം

    Date:

    കു​വൈ​ത്ത് സി​റ്റി: എ​ഷ്യ​ക​പ്പ് യോ​ഗ്യ​ത അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കു​വൈ​ത്ത് നേ​ടി​യ​ത് ഉ​ജ്ജ്വ​ല വി​ജ​യം.

    ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ല്‍ ഉ​ണ​ര്‍​ന്നു ക​ളി​ച്ച കു​വൈ​ത്ത് സിം​ഗ​പ്പൂ​രി​ന് ഒ​ര​വ​സ​ര​വും ന​ല്‍​കി​യി​ല്ല.

    ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ഗ​പ്പൂ​രി​നെ 19.5 ഓ​വ​റി​ല്‍ 104 റ​ണ്‍​സി​ലൊ​തു​ക്കി​യ കു​വൈ​ത്ത് 7.5 ഓ​വ​റി​ല്‍ അ​തി​വേ​ഗ​ത്തി​ല്‍ ല​ക്ഷ്യം ക​ണ്ടു. നാ​ലോ​വ​റി​ല്‍ 22 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് നേ​ടി​യ ഇ​ന്ത്യ​യി​ലെ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ യാ​സി​ന്‍ പ​ട്ടേ​ലാ​ണ് സിം​ഗ​പ്പൂ​രി​ന്റെ ന​ടു​വൊ​ടി​ച്ച​ത്.

    യാ​സി​ന്‍ പ​ട്ടേ​ലാ​ണ് ക​ളി​യി​ലെ താ​ര​മാ​യ​തും. മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് ന​ന്നാ​യി ബൗ​ള്‍ ചെ​യ്തെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കു​വൈ​ത്ത് പ​ര​മാ​വ​ധി റ​ണ്‍​റേ​റ്റി​ല്‍ ജ​യി​ക്കാ​ന്‍ അ​തി​വേ​ഗ​ത്തി​ല്‍ ബാ​റ്റു​വീ​ശി. 7.5 ഓ​വ​റി​ല്‍ വി​ജ​യ​തീ​ര​ത്തെ​ത്തി. ക​ഴി​ഞ്ഞ ക​ളി​യി​ല്‍ അ​ര്‍​ധ​സെ​ഞ്ച്വ​റി നേ​ടി​യ മ​ല​യാ​ളി താ​രം എ​ഡി​സ​ണ്‍ ഡി​സി​ല്‍​വ നേ​ര​ത്തെ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യെ​ങ്കി​ലും മൂ​ന്ന് പ​ന്തി​ല്‍ ആ​റ് റ​ണ്‍​സ് എ​ടു​ത്ത് മ​ട​ങ്ങി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...