MORE

    ഐ ലീഗും ഐ എസ് എല്ലും ഒന്നുമില്ല, റോബിന്‍ സിങ് ബെംഗളൂരു ഡിവിഷന്‍ ക്ലബില്‍

    Date:

    മുന്‍ ഇന്ത്യന്‍ സ്ട്രൈക്കറായ റോബിന്‍ സിങ് ഇനി ബെംഗളൂരു ഡിവിഷനില്‍ കളിക്കും. ബെംഗളൂരുവിലെ പുതിയ ക്ലബായ സ്പോര്‍ടിങ് ക്ലബ് ബെംഗളൂരു ആണ് റോബിന്‍ സിംഗിനെ സൈന്‍ ചെയ്തിരിക്കുന്നത്.

    ബെംഗളൂരു ഡിവിഷനിലാണ് ഇപ്പോള്‍ കളിക്കുന്നത് എങ്കിലും സമീപ ഭാവിയില്‍ തന്നെ ഐ എസ് എല്ലില്‍ എത്താന്‍ ആഗ്രഹിക്കിന്ന ക്ലബാണ് സ്പോര്‍ടിങ് ക്ലബ് ബെംഗളൂരു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് എഫ് സിയില്‍ ആയിരുന്നു റോബിന്‍ കളിച്ചിരുന്നത്‌.

    അതിനു മുമ്ബ് ഹൈദരബാദില്‍ ആയിരിക്കെ ലോണില്‍ റിയല്‍ കാശ്മീരിലും കളിച്ചിരുന്നു. മൂന്ന് സീസണുകളോളം ഐ എസ് എല്ലില്‍ ഹൈദരബാദ്/പൂനെ സിറ്റി ടീമുകളുടെ ഭാഗമായിരുന്നു റോബിന്‍ സിംഗ്. എന്നാല്‍ അവിടെ കാര്യമായി തിളങ്ങാന്‍ റോബിന്‍ സിംഗിനായിരുന്നില്ല. അതു മുതല്‍ താരത്തിന്റെ കരിയര്‍ താഴോട്ടാണ് സഞ്ചരിക്കുന്നത്. മുമ്ബ് എഫ് സി ഗോവയ്ക്കായും ഡെല്‍ഹി ഡൈനാമോസിനായും എ ടി കെ കൊല്‍ക്കത്തയ്ക്കായും ഐ എസ് എല്ലില്‍ റോബിന്‍ സിങ് കളിച്ചിട്ടുണ്ട്. മുന്‍ ഈസ്റ്റ് ബംഗാള്‍ താരം കൂടിയാണ്. ഇന്ത്യക്കായി 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള റോബിന്‍ 5 ഗോളുകള്‍ രാജ്യത്തിനായി നേടിയിട്ടുണ്ട്.,

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...