MORE

    ഇറച്ചി കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന് ​ഗുജറാത്ത് ​ഹൈക്കോടതി

    Date:

    ന്യൂഡല്ഹി> ഒന്നുരണ്ട് ​ദിവസം ഇറച്ചി കഴിച്ചില്ലെങ്കില് ഒന്നും സംഭവിക്കില്ലെന്ന വിചിത്ര നിര്ദേശവുമായി ​ഗുജറാത്ത് ഹൈക്കോടതി.

    ജൈന മതക്കാരുടെ പര്യുഷാന് ഉത്സവത്തോട് അനുബന്ധിച്ച്‌ ആ​ഗസ്ത് 24 മുതല് 31 വരെയും സെപ്തംബര് നാലുമുതല് ഒമ്ബതുവരെയും ന​ഗരത്തിലെ ഒരേയൊരു അറവുശാല പൂട്ടിയിടാനുള്ള അഹമ്മദാബാദ് മുനിസിപ്പല് കോര്പറേഷന്റെ ഉത്തരവിനെതിരെ സമര്പ്പിച്ച ഹ​ര്ജിയിലാണ് കോടതിയുടെ നിര്ദേശം.

    ഒന്നോ രണ്ടോ ​ദിവസം മാംസാഹാരം കഴിക്കുന്നതില് സ്വയംനിയന്ത്രണം ഏര്പ്പെടുത്താമെന്നായിരുന്നു ജസ്റ്റിസ് സന്ദീപ് ഭട്ട് അറിയിച്ചത്. ഇഷ്ടഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്ന കോര്പറേഷന്റെ ഉത്തരവിനെതിരെ കുല്ഹിന്ദ് ജാമിയത്ത് അല് ഖുറേഷ് കര്മസമിതിയാണ് ​ഹര്ജി നല്കിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...