MORE

    ഭാരത് ജോഡോ യാത്ര മൂന്നാം ദിവസത്തിലേക്ക്, ഇന്നു നാ​ഗര്‍കോവിലില്‍

    Date:

    നാ​ഗര്‍കോവില്‍; രാഹുല്‍ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മൂന്നാം ദിവസത്തിലേക്ക്. ഇന്നലെ നാ​ഗര്‍കോവിലിലാണ് യാത്ര അവസാനിച്ചത്.

    അവിടെ പ്രത്യേകം തയാറാക്കിയ കണ്ടെയ്നറില്‍ വിശ്രമിച്ച രാഹുല്‍ ഇന്നു രാവിലെ അല്പസമയം യോ​ഗ ചെയ്തു. പിന്നീടു സ്കോട്ട് ക്രിസ്ത്യന്‍ കോളെജിലെത്തി പതാക ഉയര്‍ത്തി. തുടര്‍ന്ന് പദയത്ര തുടങ്ങി. ഉച്ചയ്ക്ക് ദൈവസഹായം ദേവാലയത്തില്‍ വിശ്രമിക്കും.
    ഇന്നലെ അദ്ദേഹം കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ഷക പോരാട്ടത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട നിരാശയില്‍ ജീവന്‍ വെടിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തി. യാത്ര ഞായറാഴ്ച കേരളത്തില്‍ പ്രവേശിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...