MORE

    സീതാ രാമം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു

    Date:

    അഭിനേതാക്കളായ ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ ഠാക്കൂറും ഒന്നിച്ച ക്ലാസിക് പ്രണയകഥയായ ‘സീതാ രാമം’ ഒടിടിയില്‍ റിലീസ് ചെയ്തു.

    ചിത്രം ഇന്ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ മൂന്ന് ഭാഷകളില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

    ഹനു രാഘവപുടിയുടെ നേതൃത്വത്തില്‍, രശ്മിക മന്ദാനയും അഭിനയിക്കുന്ന ‘സീതാ രാമം’, യുദ്ധം, അതിര്‍ത്തികള്‍, മതം എന്നിവയെക്കാള്‍ പ്രധാനം മനുഷ്യത്വമാണെന്ന വസ്തുത കാണിക്കുന്നു.

    1964 ലെ പശ്ചാത്തലത്തില്‍, കാശ്മീര്‍ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ലഫ്. റാം എന്ന സൈനിക ഉദ്യോഗസ്ഥന്‍ സീത മഹാലക്ഷ്മിയില്‍ നിന്ന് അജ്ഞാത പ്രണയലേഖനങ്ങള്‍ സ്വീകരിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സീതയെ കണ്ടെത്തി തന്റെ പ്രണയം ഏറ്റുപറയാനുള്ള ദൗത്യത്തിലാണ് രാമന്‍.

    തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഇതിനോടകം ബ്ലോക്ക്ബസ്റ്റര്‍ ആയിട്ടുള്ള ചിത്രം ഹിന്ദിയില്‍ സെപ്റ്റംബര്‍ 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പെന്‍ സ്റ്റുഡിയോസിന്റെ ജയന്തിലാല്‍ ഗദയും സ്വപ്നയും (നിര്‍മ്മാതാവ്) ഹിന്ദി റിലീസ് തിയേറ്ററുകളില്‍ എത്തിക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...