MORE

    21,000 കോ​ടി​യുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; പ്രതികളെ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

    Date:

    അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തു ​നി​ന്നും 21,000 കോ​ടി​രൂ​പ വി​ല​വ​രു​ന്ന ഹി​റോ​യിന്‍ പിടികൂടിയ സംഭവത്തില്‍, അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ പ​ത്തു​ദി​വ​സ​ത്തേ​ക്ക് ദേ​ശീ​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

    അ​ഫ്ഗാ​ന്‍ സ്വ​ദേ​ശി റ​ഹ്മ​ത്തു​ള്ള​യെ​യും ഇ​ഷ്‌​വി​ന്ദ​ര്‍ സിം​ഗ്, ജ​സ്ബി​ര്‍ സിം​ഗ് എ​ന്നി​വ​രെ​യു​മാ​ണ് എ​ന്‍​ഐ​എ​യു​ടെ ക​സ്റ്റ​ഡി​യി​ല്‍​വി​ട്ട​ത്. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ എ​ന്‍​ഐ​എ സം​ഘം അ​ഹ​മ്മ​ദാ​ബാ​ദി​ലെ പ്ര​ത്യേ​ക​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. 2001 സെ​പ്റ്റം​ബ​റി​ല്‍ ക​ച്ച്‌ ജി​ല്ല​യി​ലു​ള്ള തു​റ​മു​ഖ​ത്തു​നി​ന്നും മ​യ​ക്കു​മ​രു​ന്നു പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ 24 പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ണ്ഡ​ഹാ​റി​ല്‍ നി​ന്ന് ഇ​റാ​നി​ലെ ബ​ന്ദ​ര്‍ അ​ബ്ബാ​സ് തു​റ​മു​ഖം​വ​ഴി​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​ത്. മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ല്‍ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത​ത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...