MORE

    അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ ഒ​​ഡീ​​ഷ​​യി​​ലെ കോ​​ണ്‍​​ഗ്ര​​സ് എം​​എ​​ല്‍​​എ​​യ്ക്കും മു​​ന്‍ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​ര്‍​​ക്കും മൂ​​ന്നു വ​​ര്‍​​ഷം തടവും, 50,000 രൂ​​പ വീ​​തം പി​​ഴ​​യും

    Date:

    ക​​ട്ട​​ക്ക്: അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ ഒ​​ഡീ​​ഷ​​യി​​ലെ കോ​​ണ്‍​​ഗ്ര​​സ് എം​​എ​​ല്‍​​എ​​യ്ക്കും മു​​ന്‍ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​ര്‍​​ക്കും മൂ​​ന്നു വ​​ര്‍​​ഷം തടവും, 50,000 രൂ​​പ വീ​​തം പി​​ഴ​​യും.

    ക​​ട്ട​​ക്ക് സി​​റ്റി എം​​എ​​ല്‍​​എ മു​​ഹ​​മ്മ​​ദ് മു​​ഖിം, മു​​ന്‍ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​ര്‍ വി​​നോ​​ദ്കു​​മാ​​ര്‍ എ​​ന്നി​​വര്‍ക്കാണ് ഭു​​വ​​നേ​​ശ്വ​​റി​​ലെ പ്ര​​ത്യേ​​ക വി​​ജി​​ല​​ന്‍​​സ് കോ​​ട​​തി ശിക്ഷ വിധിച്ചത്.

    ഗ​​വ​​ണ്‍​​മെ​​ന്‍റ് ഫ​​ണ്ട് സ്വ​​കാ​​ര്യ ക​​ന്പ​​നി​​യി​​ലേ​​ക്കു വ​​ക മാ​​റ്റി​​യെ​​ന്നാ​​ണു കേ​​സ്. 1989 ബാ​​ച്ച്‌ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​യ വി​​നോ​​ദ്കു​​മാ​​റി​​നെ​​തി​​രേ 27 അ​​ഴി​​മ​​തി​​ക്കേ​​സു​​ക​​ളു​​ണ്ട്. ഈ ​​വ​​ര്‍​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ല്‍ ഇ​​യാ​​ളെ സ​​ര്‍​​വീ​​സി​​ല്‍ ​​നി​​ന്നു പി​​രി​​ച്ചു​​വി​​ട്ടി​​രു​​ന്നു.

    രാ​​ഷ്‌​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ എ​​ന്‍​​ഡി​​എ സ്ഥാ​​നാ​​ര്‍​​ഥി ദ്രൗ​​പ​​ദി മു​​ര്‍​​മു​​വി​​നാ​​ണു താ​​ന്‍ വോ​​ട്ട് ചെ​​യ്ത​​തെ​​ന്ന് മു​​ഖിം വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...