MORE

    8 വിസിമാരുടെ മുഴുവന്‍ ശമ്ബളവും തിരികെ പിടിക്കാനൊരുങ്ങി രാജ്ഭവന്‍

    Date:

    തിരുവനന്തപുരം: എട്ട് വൈസ് ചാന്‍സലര്‍മാരുടെ ശമ്ബളം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച്‌ രാജ്ഭവന്‍ നിയമോപദേശം തേടി.

    നിയമനം നടത്തിയ ശേഷം ഇതുവരെ ലഭ്യമായ ശമ്ബളം തിരിച്ചെടുക്കാനാണ് ആലോചന. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് തിരിച്ചെത്തിയാല്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം.

    യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ച്‌ നിയമിക്കപ്പെട്ട വൈസ് ചാന്‍സലര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് കാണിച്ച്‌ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവരുടെ ശമ്ബളം തിരിച്ചുപിടിക്കുന്നത് നിയമപരമാണോയെന്നും കോടതി വിധി എത്രത്തോളം പ്രധാനമാണെന്നും ഗവര്‍ണര്‍ ഇപ്പോള്‍ നിയമോപദേശം തേടിയിട്ടുണ്ട്.

    അനധികൃതമായി തസ്തികയിലേക്കു വന്നവരുടെ ശമ്ബളം തിരിച്ചെടുക്കണമെന്നായിരുന്നു നേരത്തെ ഗവര്‍ണറുടെ നിലപാട്. ഈ അഭിപ്രായത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വിശദമായ നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...