MORE

    അല്‍പവസ്ത്രധാരിയായ യുവതിയോടൊപ്പം കോണ്‍ഗ്രസ് മന്ത്രി; പുറത്താക്കണമെന്ന് ബിജെപി

    Date:

    ജയ്പൂര്‍ : കോണ്‍ഗ്രസ് മന്ത്രിയുടെ അശ്ലീല വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി. രാജസ്ഥാന്‍ ന്യൂനപക്ഷ കാര്യ മന്ത്രി സാലിഹ് മുഹമ്മദ് അല്‍പവസ്ത്രധാരിയായ യുവതിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

    ഇതില്‍ പ്രതിഷേധിച്ച്‌ ബിജെപി രംഗത്തെത്തി. മന്ത്രിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നതാണ് ആവശ്യം.

    അടിവസ്ത്രം മാത്രം ധരിച്ചിരിക്കുന്ന യുവതിയുടെ അടുത്ത് മന്ത്രി ഇരുന്ന് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

    അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് കീഴില്‍ ഇതാദ്യമായല്ല ഇത്തരത്തിലൊരു സംഭവം നടക്കുന്നത് എന്ന് ബിജെപി ആരോപിച്ചു. സാലിഹ് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോ അതോ വോട്ട് ബാങ്കിന് വേണ്ടി തുടരാന്‍ അനുവദിക്കുമോ എന്നും ബിജെപി ആരാഞ്ഞു.

    അന്തരിച്ച മുസ്ലീം മതപണ്ഡിതനും മുന്‍ കാബിനറ്റ് മന്ത്രിയുമായ ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. സോണിയ ഗാന്ധിയുമായി സാലിഹ് മുഹമ്മദിന് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഗെഹ്ലോട്ടിന് സലേഹിനെ പുറത്താക്കാനാകില്ലെന്നും ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

    Tags:

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...