MORE

    ‘നികുതിയും കരവും അടക്കണം.അല്ലെങ്കില്‍ പിടിച്ചെടുക്കും’; താജ്മഹലിന് നികുതി ആവശ്യപ്പെട്ട് കോര്‍പറേഷന്‍

    Date:


    ലോകപ്രശസ്തമായ താജ്മഹലിന് വെള്ളക്കരവും വസ്തുനികുതിയും ആവശ്യപ്പെട്ടുകൊണ്ട് ആഗ്രാ മുനിസിപ്പല്‍ കോര്‍പറേഷന്റെ കത്ത്.

    ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കാണ് നികുതി ആവശ്യപ്പെട്ടുകൊണ്ട് കത്ത് ലഭിച്ചത്.

    2021-22 ,2022-23 സാമ്ബത്തിക വര്‍ഷത്തേക്കാണ് നികുതിയടക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചത്. വെള്ളക്കരമായി 1.9 കോടി രൂപയും വസ്തുനികുതിയായി 1.5 ലക്ഷം രൂപയുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനുളില്‍ തുക അടച്ചില്ലെങ്കില് താജ്മഹല്‍ പിടിച്ചെടുക്കും എന്നും കത്തില്‍ പരാമര്‍ശമുണ്ട്.

    സ്മാരകങ്ങള്‍ നികുതിയും കരവും കൊടുക്കേണ്ട എന്നിരിക്കെ എങ്ങനെ ഇത്തരത്തില്‍ ഒരു കത്ത് ലഭിച്ചുവെന്ന അത്ഭുതത്തിലാണ് അധികൃതര്‍. തെറ്റി അയക്കപ്പെടാനുള്ള സാധ്യതയാണ് നിലവില്‍ അധികൃതര്‍ അന്വേഷിക്കുന്നത്.

    കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...