MORE

    ശബരിമലയിലെ വന്‍ ഭക്തജനപ്രവാഹം ; ഇരുമുടിയേന്തി നില്‍ക്കുന്ന ഭക്തരുടെ സന്നിധാനത്തെ ദൃശ്യങ്ങള്‍ വൈറലാക്കി ദേശീയ മാദ്ധ്യമങ്ങള്‍

    Date:

    ന്യൂഡല്‍ഹി : ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഭക്തജനസംഗമം ശബരിമലയി ലേതെന്ന് സാക്ഷിപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളുമായി ദേശീയ മാദ്ധ്യമങ്ങള്‍.

    ശബരിമലയിലെ അഭൂതപൂര്‍വമായ ഭക്തജനതിരക്കിന്റെ ചിത്രങ്ങളും വാര്‍ത്തകളുമാണ് ഉത്തരേന്ത്യയിലും മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

    ഭക്തര്‍ പ്രായഭേദമന്യേ വരിയായി നില്‍ക്കുന്നതും ഇരുമുടിയേന്തി സന്നിദ്ധാനത്തേയ്‌ക്ക് പ്രവേശിക്കുന്നതും നടപ്പന്തലിലെ ക്യൂ സംവിധാനവുമെല്ലാം വിവരിച്ചുകൊണ്ടാണ് ദേശീയ മാദ്ധ്യമങ്ങള്‍ അയ്യപ്പദര്‍ശന മാഹാത്മ്യം വര്‍ണിക്കുന്നത്.

    കൊറോണയ്‌ക്ക് ശേഷമുള്ള തീര്‍ത്ഥാടനക്കാലത്ത് വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞതിനാല്‍ കേരളത്തിന് പുറത്തുനിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്നതിനാല്‍ ക്യൂ സംവിധാനം ശരംകുത്തികഴിഞ്ഞും നീളുകയാണ്. കനത്ത തിരക്കില്‍ നാലുമണിക്കൂറിലേറെ നില്‍ക്കേണ്ടിവരുന്നതിനാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി നടപ്പന്തല്‍ മുതല്‍ ദര്‍ശനത്തിനായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയെന്നതാണ് ഇത്തവത്തെ പ്രത്യേകത.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...