MORE

    ‘എല്ലാവരും മാസ്‌ക് ധരിക്കണം, കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം’; അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി ലോക്‌സഭാ സ്പീക്കര്‍

    Date:

    ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മാസ്‌ക് ധരിക്കാന്‍ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ഓം ബിര്‍ലയുടെ നിര്‍ദേശം. കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ നടപടി.

    കോവിഡ് ബോധവത്കരണ പരിപാടികളില്‍ അംഗങ്ങള്‍ സജീവമാവാനും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.

    മാസ്‌ക് ധരിച്ചാണ് സ്പീക്കര്‍ ഇന്നു സഭയില്‍ എത്തിയത്. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.

    പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ഓം ബിര്‍ല പറഞ്ഞു. അംഗങ്ങള്‍ക്ക് സഭാകവാടത്തില്‍ മാസ്‌കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവരും അതു ധരിക്കണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.

    രാജ്യസഭയില്‍ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും സമാനമായ നിര്‍ദേശം നല്‍കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...