MORE

    ആഫ്രിക്കന്‍ പന്നിപ്പനി ; പന്നികളെ കൊന്നുതുടങ്ങി

    Date:

    കല്‍പ്പറ്റ
    ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊന്നുതുടങ്ങി.

    മാനന്തവാടി തവിഞ്ഞാല്‍ കരിമാനിയിലെ മുല്ലപ്പറമ്ബില്‍ വിന്‍സന്റിന്റെ ഫാമിലെ 360 പന്നികളെയാണ് ആദ്യം കൊല്ലുന്നത്. വെറ്ററിനറി ഡോക്ടര്‍ വി ജയേഷിന്റെ നേതൃത്വത്തിലുള്ള 16 അംഗ ടീമാണ് കേന്ദ്ര നിയമപ്രകാരം നടപടി തുടങ്ങിയത്.

    ഈ ഫാമിലെയും ഒരുകിലോമീറ്റര്‍ ചുറ്റളവിലേയും 685 പന്നികളെയാണ് കൊല്ലുക. ഞായര്‍ രാത്രിയാണ് പന്നികളെ കൊല്ലാന്‍ തുടങ്ങിയത്. തിങ്കളാഴ്ചയും തുടരും. മണ്ണുത്തി വെറ്ററിനറി കോളേജില്‍നിന്ന് എത്തിച്ച സ്റ്റണ്ണിങ് യന്ത്രം ഉപയോഗിച്ച്‌ ഷോക്കേല്‍പ്പിച്ച്‌ അബോധാവസ്ഥയിലാക്കിയ ശേഷം ഹൃദയ ധമനി അറുക്കുകയാണ് ചെയ്യുന്നത്. സംസ്കരിക്കാനുള്ള കുഴി ഫാമിനോട് ചേര്‍ന്ന് തയ്യാറാക്കി. കൊല്ലുന്ന പന്നികളുടെ ഉടമസ്ഥര്‍ക്ക് കേന്ദ്ര മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...