ഇടുക്കി: തമിഴ്നാട്ടില്‍ വ്യാജ മുദ്രപത്രം തയ്യാറാക്കി കേരളത്തില്‍ വിറ്റ കേസില്‍ സിപിഎം നേതാവിന്റെ മകന്‍ ഉള്‍പ്പടെ രണ്ട് പേരെ തമിഴ്നാട് പൊലീസ് പിടികൂടി.
നെടുങ്കണ്ടം മുണ്ടിയെരുമ പറമ്ബില്‍ മുഹമ്മദ് സിയാദ്, കോമ്ബയാര്‍ ചിരട്ടവേലില്‍ ബിബിന്‍...
മൊബൈല്‍ ഫോണുകള്‍ വാങ്ങുന്ന സമയത്ത് ലഭിക്കുന്ന (പ്രീ ഇന്‍സ്റ്റാള്‍ഡ്) ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍.
ഈ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കഴിയുന്നതായിരിക്കണമെന്ന നിബന്ധനയടങ്ങുന്ന നിയമം കൊണ്ടുവരാനാണ് ഐ.ടി മന്ത്രാലയം ഒരുങ്ങിയിരിക്കുന്നത്.
മൊബൈല്‍ ഫോണിന്റെ ഓപറേറ്റിങ്...
41-ാം വയസ്സിലും സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് പിറകോട്ടേക്ക് ഇല്ല. ഇന്ന് സ്വീഡന്‍ പ്രഖ്യാപിച്ചു ദേശീയ ടീമില്‍ ഇബ്ര ഇടം നേടി.
ഇബ്രയുടെ അന്താരാഷ്ട്ര ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് സ്വീഡന്‍ കോച്ച് ആന്‍ഡേഴ്സണ്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍...
ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങള്‍ അണിനിരക്കുന്ന ക്രിക്കറ്റ് ലീഗാണ് സിസിഎല്‍. മലയാളത്തിലെ താരങ്ങളും ഈ ലീഗില്‍ പങ്കെടുക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള തുടങ്ങിയവര്‍ ലീഗില്‍ കളിക്കുന്നുണ്ട്. നേരത്തെ മോഹന്‍ലാല്‍ അടക്കം...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ കടന്നാക്രമിച്ച് മന്ത്രി മുഹമ്മദ് റിയാസ്.റിയാസ് മാനേജമെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു റിയാസിന്റെ പ്രതികരണം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഗുഡ്...