പാലക്കാട് പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രതികളെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ചത് കേരളത്തില്‍ പാര്‍ട്ടി സെല്‍ഭരണമാണെന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
പാലക്കാട് പഴമ്ബാലക്കോട് സിപിഎം ആക്രമണത്തില്‍ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും...
അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന ഷാഫി പറമ്ബിലിനോടുള്ള ഷംസീറിന്‍്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിന്‍്റെ വികൃത മുഖമാണ്.
പാലക്കാട് മണ്ഡലത്തില്‍ ഈ ശ്രീധരന്‍ എന്ന മഹദ് വ്യക്തിത്വത്തെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചു കൊടുത്ത സിപിഎമ്മിന്‍്റെ വല്യേട്ടന്‍...
തിരുവനന്തപുരം: യു.എന്‍ നേതൃത്വത്തില്‍ ആചരിക്കുന്ന ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ട്വിറ്ററിലാണ് മുഖ്യമന്ത്രി ഇസ്‌ലാമോഫോബിയക്കെതിരെയുള്ള സന്ദേശം പങ്കുവെച്ചത്. ലോകമുസ്ലിംകള്‍ക്കെതിരായ അസഹിഷ്ണുതയുടെയും കുറ്റകൃത്യങ്ങളുടെയും അസ്വസ്ഥജനകമായ വര്‍ധനവ് ഓര്‍മിപ്പിക്കുന്നതാണ് യുഎന്നിന്റെ...
കൊല്‍ക്കത്ത: മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ബംഗാള്‍ ഗവര്‍ണര്‍ സി.വി.
ആനന്ദ് ബോസുമായി കൂടിക്കാഴ്ച നടത്തി.
കൊല്‍ക്കത്ത കത്തീഡ്രലിന്റെ 75ാം വാര്‍ഷികത്തിന് നേതൃത്വം നല്‍കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു...
Pinarayi മൂട്ടില്‍ തീ പിടിച്ചു. കരാറിന് പിന്നിലും മുഖ്യന്‍.തൃശ്ശൂരെത്തിയ അമിത് ഷാ കൊച്ചിയിലെ വിഷപുക ശ്വാസിക്കുന്ന ജനങ്ങളുടെ സങ്കടത്തില്‍ പങ്ക് ചേര്‍ന്ന് പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടേറ്റെടു്ത്തിരിക്കുകയാണ് . കൊച്ചിയെ...