തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച് 9 മുതലും ഹയര്‍ സെകന്‍ഡറി 10 നും ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച് 29 വരെ നടക്കും. രാവിലെ 9.30ന് പരീക്ഷ...
കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള പോരാട്ടത്തിന്റെ വിവാദങ്ങള്‍ അടങ്ങുന്നില്ല.മത്സരത്തില്‍ വിവാദ ഗോള്‍ സ്കോര്‍ ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വലിയ സൈബര്‍ ആക്രമണം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ നേരിടുകയാണ്.
സുനില്‍...
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന പരമ്ബരയിലൂടെയാണ് ഇരുവരും താരങ്ങളായി മാറുന്നത്.
ടെലിവിഷനില്‍ നിന്നും സിനിമയിലെത്താനും ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. 2019 ലായിരുന്നു സനേഹയും ശ്രീകുമാറും വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ്...
ഷില്ലോംഗ്: മേഘാലയയില്‍ അര്‍ദ്ധരാത്രി രാഷ്ട്രീയ നാടകം. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് തൃണമൂലിന്റെ മുകുള്‍ സാംഗ്മയും രംഗത്തെത്തി.
കൊണ്‍റാഡ് സാംഗ്മയ്ക്ക് പിന്തുണ നല്‍കിയ രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു.
26 സീറ്റ് നേടിയ എന്‍പിപിയാണ് മേഘാലയയിലെ...
അലഹബാദ്: രാജ്യത്ത് ഗോവധം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലഹബാദ് ഹൈക്കോടതി.
പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമായതിനാല്‍...