കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണല്‍ ഓഫീസില്‍ അതിക്രമിച്ച് കയറി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍.
വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുപ്പതോളം പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റിന്‍റെ പാലാരിവട്ടത്തെ ഓഫീസില്‍ അതിക്രമിച്ച് കയറി ചാനലിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു.
ഓഫീസിനകത്ത്...
തൃശ്ശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ ഇന്ന് പങ്കെടുക്കും.
ഇന്ന് വൈകീട്ട് അഞ്ച്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അര്‍ബുദം പൂര്‍ണമായും ഭേദമായതായി ബൈഡനെ ചികിത്സിക്കുന്ന ഡോക്ടര്‍ കെവിന്‍ ഓ കോണര്‍.
ബൈഡന് ത്വക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുകയും ഫെബ്രുവരിയില്‍ ചികിത്സ പൂര്‍ത്തിയാക്കുകയും ചെയ്തതായി ഡോ കെവിന്‍...
ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ ഉത്പാദനത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആപ്പിളിന് വേണ്ടി ഐഫോണുകള്‍ ഉത്പാദിപ്പിക്കുന്ന പ്രധാന കമ്ബനിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് രാജ്യത്ത് 700 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന്...