ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് തന്നെ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
16,982 കോടി രൂപയുടെ കുടിശ്ശിക ഇന്ന് തന്നെ സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ...
ഇന്ത്യന്‍ വിപണി കീഴടക്കിയ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാണ് വിവോ. വ്യത്യസ്ഥമായ ഡിസൈനിലാണ് വിവോ ഓരോ ഹാന്‍ഡ്സെറ്റുകളും വിപണിയില്‍ അവതരിപ്പിക്കുന്നത്.
അത്തരത്തില്‍ പുറത്തിറക്കിയ മികച്ച 5ജി ഹാന്‍ഡ്സെറ്റുകളില്‍ ഒന്നാണ് വിവോ ട1 5ജി. ബഡ്ജറ്റ് സ്വന്തമാക്കാന്‍...
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
ഐ.എഫ്.എഫ്.കെയിലും ചിത്രത്തിന് നിറഞ്ഞ കൈയടികള്‍ ഏറ്റുവാങ്ങി. . ജനപ്രിയ ചിത്രത്തിനുള്ള...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ പത്തൊമ്ബതാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹന്‍ ബഗാന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു.
ഇവാന്‍ വുകമാനോവിച് കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്....
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗിന് സ്നേഹ സമ്മാനമേകി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കര്‍.
ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ ഒപ്പുള്ള ക്രിക്കറ്റ് ബാറ്റാണ് ജയശങ്കര്‍ സമ്മാനിച്ചത്. ജയശങ്കറിന് വോംഗ്...