MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

    ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതിന് എല്‍ഐസിക്കും എസ്ബിഐക്കും എതിരെ അന്വേഷണം നടത്തണമെന്നാണ്...

    ആദിവാസി ഹിംസകളും മലയാളിയുടെ ജാതിജീവിതവും

    പുരോഗമന കേരളം' എന്ന വിളിപ്പേര് വൈരുധ്യങ്ങള്‍ നിറഞ്ഞ ഹിംസകളിലും പുറന്തള്ളല്‍ യുക്തികളിലും അന്തര്‍ലീനമാണെന്ന് വെളിവാക്കുന്നതാണ് ആദിവാസി യുവാവായ വിശ്വനാഥന്റെ മരണം. 'മരണം' എന്ന് അടയാളപ്പെടുത്താന്‍ സാധിക്കാത്തവിധം ഹീനമായ ആള്‍ക്കൂട്ട മര്‍ദനത്തിനടിപ്പെട്ടാണ് വിശ്വനാഥന്റെ ജീവന്‍ വേര്‍പെട്ടുപോയത്. ആദിവാസികളെയും...

    3 വര്‍ഷത്തിനിടെ ജീവനൊടുക്കിയത്‌ 1.12 ലക്ഷം ദിവസക്കൂലിക്കാര്‍ ; കണക്ക്‌ ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടേത്‌

    ന്യൂഡല്‍ഹി മോദി ഭരണത്തിനു കീഴില്‍ രാജ്യത്ത് കുതിച്ചുയര്‍ന്ന തൊഴിലില്ലായ്മയില്‍ 2019 മുതല്‍ 2021 വരെ 1.12 ലക്ഷം ദിവസവേതനക്കാര്‍ ജീവനൊടുക്കിയതായി തുറന്നുസമ്മതിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്ക് ഉദ്ധരിച്ച്‌ കേന്ദ്ര തൊഴില്‍മന്ത്രി...

    ത്രിപുരയില്‍ ജനങ്ങളുടെ സര്‍ക്കാര്‍ വരും , അമിത്‌ ഷായുടെ രഹസ്യ കൂടിക്കാഴ്‌ച അന്വേഷിക്കണം : ജിതേന്ദ്ര ചൗധരി

    മാര്‍ച്ച്‌ രണ്ടിന് ഫലം വന്നശേഷം ത്രിപുരയില്‍ ജനങ്ങളുടെ സര്‍ക്കാര്‍ രൂപംകൊള്ളുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ഇടതുമുന്നണിയുടെയും കോണ്‍ഗ്രസിന്റെയും സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലുള്ള മതനിരപേക്ഷ ജനാധിപത്യ ചേരിക്ക് ഭൂരിപക്ഷം ലഭിക്കും....

    കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യ സമ്മേളനത്തിന് ഇന്ന്‌ തുടക്കം

    ഹൗറ മണ്ണില്‍ പടവെട്ടുന്നവരുടെ ഏറ്റവും വലിയ വിപ്ലവ ജനകീയ പ്രസ്ഥാനമായ കര്‍ഷക തൊഴിലാളി യൂണിയന്‍ പത്താം അഖിലേന്ത്യ സമ്മേളനത്തിന് ഹൗറയില്‍ ബുധനാഴ്ച തുടക്കമാകും. തേഭാഗാ പ്രക്ഷോഭം, ഭക്ഷ്യപ്രക്ഷോഭം എന്നിവയുടെ ഭാഗമായി വലിയ പോരാട്ടങ്ങളും രക്തസാക്ഷിത്വങ്ങളും ഉണ്ടായ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...