ജനങ്ങളാണ് തന്റെ കവചമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെന്നും എന്നാല്‍ ജനങ്ങള്‍ക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍.
ബിബിസി ഡോക്യുമെന്ററി, അദാനി എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിച്ചുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ...
മലയാളത്തില്‍ ഇതാദ്യമായാണ് ഒരു ക്ലാസിക് ചിത്രം റീമാസ്റ്ററിങ്ങിന് ശേഷം തിയേറ്ററുകളില്‍ എത്തുന്നത്. 28 വര്‍ഷമായി മലയാളികള്‍ ടെലിവിഷനിലും മറ്റ് ചാനലുകളിലും കാണുന്ന സിനിമ കാണാന്‍ ആളുകള്‍ എത്തുമോ എന്ന സംശയത്തിലായിരുന്നു തിയേറ്റര്‍ ഉടമകള്‍.
എന്നാല്‍...
ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വര്‍ട്ടറില്‍ ചെല്‍സി ഡോര്‍മുണ്ടിനെ നേരിടുമ്ബോള്‍ ബെന്‍ഫികക്ക് എതിരാളികള്‍ ആയി ക്ലബ്ബ് ബ്രുഷ്.
സീസണില്‍ വന്‍ തിരിച്ചടികള്‍ നേരിടുന്ന ചെല്‍സിക്ക് ചാമ്ബ്യന്‍സ് ലീഗില്‍ മുന്നേറാന്‍ കഴിഞ്ഞാല്‍ അത് വലിയ ആശ്വാസമാകുമെങ്കില്‍, നോക്‌ഔട്ട്...