MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ‘നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല’; പ്രധാനമന്ത്രി നരേന്ദ്രമോദി

    രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ പ്രസംഗത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. രാജ്യത്തിലെ ജനങ്ങളുടെ നേട്ടങ്ങള്‍ അവര്‍ കാണുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി....

    തുര്‍ക്കി ഭൂകമ്ബം; ഒരു ഇന്ത്യക്കാരനെ കാണാനില്ല, പത്ത് പേര്‍ കുടുങ്ങിക്കിടക്കുന്നു

    ന്യൂഡല്‍ഹി; തുര്‍ക്കിയിലുണ്ടായ ഭീകമ്ബത്തില്‍ ഒരു ഇന്ത്യക്കാരനെ കാണാതായി. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കി സന്ദര്‍ശിച്ച ബെംഗളൂരു സ്വദേശിയെയാണ് കാണാതായത്. മറ്റ് പത്ത് ഇന്ത്യാക്കാര്‍ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ തുടര്‍ ഭൂചലനങ്ങളില്‍ നടുങ്ങിയ...

    അവര്‍ സുഹൃത്തുക്കളല്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത് -രാഹുല്‍

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിലൂടെ നിരവധി സത്യങ്ങള്‍ പുറത്ത് വന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പ്രസംഗം പ്രധാനമന്ത്രിയെ ഞെട്ടിച്ചുവെന്നും അതിനാലാണ് തനിക്കതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍...

    കേന്ദ്ര ബജറ്റിനെതിരെ എല്‍.ഡി.എഫ് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

    ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്. ഇന്ന് ഡല്‍ഹിയില്‍ എല്‍ഡിഎഫ് എംപിമാര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തെ അവഗണിച്ചത് രാഷ്ട്രിയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് ആരോപിച്ചാണ്...

    ‘പദ്ധതികളും പണവും അനുവദിക്കാതെയാണോ പത്തനാപുരത്ത് വികസനം നടന്നത്? വാര്‍ത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടത്’: എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തില്‍ കണക്ക് നിരത്തി ഗണേശിന് മറുപടിയുമായി മുഖ്യമന്ത്രി

    തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തില്‍ വികസനമെത്തുന്നില്ലെന്ന ഗണേശ് കുമാര്‍ എംഎല്‍എയുടെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്താനാപുരം മണ്ഡലത്തിന് സര്‍ക്കാര്‍ പണം നല്‍കിയിട്ടുണ്ട്. അതിന്റെ കണക്കുമുണ്ട്. വാര്‍ത്ത സൃഷ്ടിക്കുന്ന രീതിയിലല്ല കാര്യങ്ങള്‍ പറയേണ്ടതെന്നും...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...