കോഡി ഗാക്‌പോയുടെ സ്വപ്‌ന നീക്കം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ഉള്ളതായിരുന്നു എന്നും അത് നടക്കാത്തതിനാല്‍ ആണ് താരം ലിവര്‍പൂളിലേക്ക് പോയത് എന്നും മുന്‍ പിഎസ്‌വി കളിക്കാരനും പരിശീലകനുമായ റൂഡ് വാന്‍ നിസ്റ്റല്‍റൂയ്.
ആഗസ്റ്റ് മുതല്‍ മാഞ്ചസ്റ്റര്‍...
ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണ നിയമ പ്രകാരം വാടക ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് സ്വന്തം അണ്ഡം ഗര്‍ഭധാരണത്തിനായി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.വാണിജ്യ ഗര്‍ഭധാരണ നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് മറുപടി.
ഗര്‍ഭം...
ന്യൂഡല്‍ഹി : തുര്‍ക്കിയിലേക്ക് പുതിയ ടീമിനെ കൂടി വിന്യസിപ്പിച്ച് ഇന്ത്യ. മുന്നാം ടീമിനെ വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗ്ഗം എത്തിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രാത്രിയോടെ ഐഎഎഫ് വിമാനത്തില്‍ ദുരന്തബാധിത രാജ്യത്തേക്ക് യാത്ര തിരിക്കുമെന്നാണ്...
ലഖ്‌നൗ: പൊലീസ് സ്റ്റേഷനില്‍ വച്ച് കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്.എച്ച്.ഒയ്ക്കെതിരെ നടപടി.
ഉത്തര്‍പ്രദേശിലെ കാസാഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് യൂനിഫോമിലുള്ള കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. വനിതാ കോണ്‍സ്റ്റബിള്‍ ചുമലുകളില്‍ മസാജ് ചെയ്ത്...
ന്യൂഡെല്‍ഹി: (www.kvartha.com) ഒരു പ്രണയ ദിനം കൂടി കടന്നുവരുന്നു. ഡേറ്റിംഗ് ആപ്പിലൂടെ പങ്കാളിയെ കണ്ടെത്താനാണ് ഇന്ന് മിക്ക യുവാക്കളും ഇഷ്ടപ്പെടുന്നത്.ഇത്തരം ആപ്പിലൂടെ ധാരാളം ആളുകളെ അറിയാനുള്ള അവസരം ലഭിക്കുന്നു. നിലവില്‍, ഇന്ത്യയില്‍ 30 ദശലക്ഷത്തിലധികം...