MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    സാമ്ബത്തികമായി തകര്‍ന്നടിഞ്ഞ പാകിസ്ഥാനോട് കാശ്മീര്‍ മറന്ന് ഇന്ത്യയുമായി ചങ്ങാത്തം കൂടാന്‍ ഉപദേശം നല്‍കി യുഎഇയും സൗദിയും

    ന്യൂഡല്‍ഹി: പാക്കിസ്ഥാന് മറ്റൊരു നാണക്കേടായി, കശ്മീര്‍ വിഷയം മറന്ന് ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇസ്ലാമാബാദിനോട് ഏറ്റവും അടുത്ത സഖ്യകക്ഷികളായ സൗദി അറേബ്യയും യു.എ.ഇയും ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തില്‍ അനാവശ്യമായി...

    ഒഡീഷയിലെ സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 20 ലധികം വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

    ഭുവനേശ്വര്‍: ഒഡീഷയില്‍ സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 ലധികം വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ബാലസോര്‍ ജില്ലയിലെ ബര്‍ഖുരി എം.ഇ സ്‌കൂളിലാണ് സംഭവം. ശനിയാഴ്ച ഉച്ചഭക്ഷണം കഴിച്ചയുടന്‍ വിദ്യാര്‍ഥികള്‍ക്ക് തലവേദനയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. വിദ്യാര്‍ഥികള്‍ സോറോ...

    ‘ഭാരത് ജോഡോ യാത്രക്കും സമാപന സമ്മേളനത്തിനും സുരക്ഷയൊരുക്കണം’; അമിത് ഷായ്ക്ക് കത്തയച്ച്‌ ഖാര്‍ഗെ

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സുരക്ഷാ...

    ബിഗ് ബോസില്‍ പോയാല്‍ ഞാന്‍ വട്ടനാകുമെന്ന് ബിനു അടിമാലി; ഇപ്പോഴേ ആണെന്ന് സോഷ്യല്‍ മീഡിയ

    ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. വന്‍ വിജയമായി മാറിയ സീസണ്‍ 4 തുടങ്ങി വച്ച ചര്‍ച്ചകളൊന്നും ഇതുവരേയും കെട്ടടങ്ങിയിട്ടില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ...

    Google നിയമങ്ങളും ചട്ടങ്ങളും പാലിക്കും; Play Store ബില്ലിങ്ങില്‍ മാറ്റം വരുത്തി

    ഇന്ത്യന്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഗൂഗിള്‍ പ്ലേ-സ്റ്റോര്‍ ബില്ലിംഗിലും ഗൂഗിള്‍ നിരവധി മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തിയതിന് ശേഷമാണ് ഗൂഗിള്‍ ഈ മാറ്റങ്ങള്‍ വരുത്തിയത്. ഇന്ത്യയിലെ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...