ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഗൂഗിളിലെ ഉയര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്ബളം ഈ വര്‍ഷം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സിഇഒ സുന്ദര്‍ പിച്ചൈ.
ശമ്ബളത്തിന്റെ 6 ശതമാനത്തോളം വെട്ടികുറയ്ക്കാനാണ് സാധ്യത എന്നാണ് പുറത്തു വരുന്ന വിവരം.
ഗൂഗിളിന്റെ മാതൃസ്ഥാപനമായ...
വാഷിങ്ടന്‍: ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്ബാടും ഉയര്‍ത്തപ്പെടേണ്ട സമയമാണിതെന്ന് യുഎസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി വിവാദമായ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഈ നിലപാട്.
“ലോകമെമ്ബാടും മാധ്യമ...
സൗത്ത് അമേരിക്കന്‍ U20 ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അര്‍ജന്റീന പെറുവിനെ പരാജയപ്പെടുത്തിയപ്പോള്‍ ബ്രസീല്‍ കൊളംബിയയീട് സമനിലയില്‍ കുരുങ്ങി.
മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. മത്സരത്തിന്റെ 41ആം മിനുട്ടില്‍ ഇന്‍ഫന്റീനോ ആണ്...
ന്യൂഡെല്‍ഹി: (www.kvartha.com) വിദേശത്ത് കഴിയുന്ന ഏകദേശം 2300 സ്ത്രീകളെ പ്രവാസികളായ അവരുടെ ഭര്‍ത്താക്കന്മാര്‍ ഒഴിവാക്കുകയോ വിവാഹമോചനം നേടുകയോ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍.
ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ...
ന്യൂഡല്‍ഹി | 74ാം റിപബ്ലിക് ദിനം കെങ്കേമമായി ആഘോഷിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, റിപബ്ലിക് ദിന വിശിഷ്ടാതിഥി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സീസിക്കൊപ്പം കര്‍തവ്യ പഥിലെത്തി.
പ്രധാനമന്ത്രി ഇരുവരെയും സ്വീകരിച്ചു. തുടര്‍ന്ന്...