ന്യൂഡെല്‍ഹി: (www.kvartha.com) സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയെയും ഗുജറാത്ത് സര്‍ക്കാരിനെയും ചോദ്യം ചെയ്ത് സുപ്രീം കോടതി.
ഏഴ് വര്‍ഷത്തിലേറെയായി മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ്...
തിരുവനന്തപുരം: ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന ആ ഒരൊറ്റ പ്രസ്താവനയോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന അനില്‍ ആന്റണി തീര്‍ത്തും ഒറ്റപ്പെട്ടു.
അനിലിന്റെ പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പ് ഏറെ നാളായി...
ചെന്നൈ: (www.kvartha.com) ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
ഒരു രാജ്യം, ഒരു മതം, ഒരു തിരഞ്ഞെടുപ്പ്, ഒരു പ്രവേശന പരീക്ഷ, ഒരു ഭക്ഷണം, ഒരു...
ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസനാല്‍ ബോള്‍കിയ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു.
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ റിപ്പബ്ലിക് ദിനത്തില്‍...
ന്യൂഡല്‍ഹി: ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം.
6,000 സുരക്ഷാ ഉദ്യോഗസ്ഥരെയും, 150 സി.സി.ടി.വി കാമറകളുമാണ് സുരക്ഷക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിദേശ ഭീകര സംഘടനകളുമായി സമ്ബര്‍ക്കമുള്ള രണ്ട് ഭീകരര്‍ ഈ...