പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ പിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
കെപിപിസി വിലക്ക് അവഗണിച്ചാണ് ഷൗക്കത്ത് റാലി നടത്തിയത്. ഇതാണ് കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്.നടപടിയെന്താണെന്ന് അച്ചടക്കസമിതി...
ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്ബായ ജബാലിയ അഭയാര്‍ത്ഥി ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തില്‍ മുഖ്യ പങ്കുവഹിച്ച...
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI യുടെ ശാഖ അയല്‍രാജ്യമായ ശ്രീലങ്കയിലും ആരംഭിച്ചിരിക്കുന്നു.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഈ വാര്‍ത്ത മാധ്യമങ്ങളുമായി പങ്കുവച്ചത്. ധനമന്ത്രി നിര്‍മ്മല സീതാരാമൻ മൂന്ന് ദിവസത്തെ...
തിരുവനന്തപുരം | കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ബി അശോക് ഐഎഎസിനെ നീക്കി. കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനാണ് പകരം ചുമതല.
വായ്പാ തിരിച്ചടവിനെ ചൊല്ലി കെ ടിഡിഎഫ്‌സി - കെഎസ്‌ആര്‍ടിസി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ചുമതല മാറ്റം.
കെടിഡിഎഫ്‌സി...