മിുംബയ് : തകര്‍ത്തടിച്ച ഇന്ത്യൻ ബാറ്റിംഗ് നിര ശ്രീലങ്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത് 358 റണ്‍സ് വിജയലക്ഷ്യം.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശുഭ്‌മാൻ ഗില്‍, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗ്...
കോഴിക്കോട് | ഫലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സിപിഎം സംഘടിപ്പിക്കുന്ന റാലയില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് മുസ്‍ലിം ലീഗ്.
പാര്‍ട്ടി എം പി ഇ ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും...
രാജ്യത്ത് ഉള്ളിവില നിയന്ത്രണ വിധേയമാക്കാൻ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍. ചില്ലറ വിപണിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികമാണ് ഉള്ളി വില ഉയര്‍ന്നിരിക്കുന്നത്.
പലയിടങ്ങളിലും കിലോയ്ക്ക് പരമാവധി 35 രൂപയായിരുന്ന ഉള്ളിവില ഒരാഴ്ചകൊണ്ട് 80 രൂപയ്ക്കടുത്ത് എത്തിയിട്ടുണ്ട്. ഈ...
തിരുവനന്തപുരം | വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ കടുത്ത വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സര്‍ക്കാരിന്റെ ധൂര്‍ത്തിന് സാധാരണക്കാരെ ചൂഷണം ചെയ്യുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
കോടികള്‍...
തിരുവനന്തപുരം: കേരളത്തില്‍ നവംബര്‍ 6വരെഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും നവംബര്‍ 02,...