കോയമ്ബത്തൂര്‍: വീട്ടില്‍ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേരുള്‍പ്പെടെ നാലു പേര്‍ മരിച്ചു.
തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാര്‍(35), ഭാര്യ പ്രിയ (25). ഭാര്യമാതാവ് ശെല്‍വി(60)...
തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ച് വിവാദ പ്രസംഗം നടത്തിയതിന് ആറ് മാസം മുമ്ബ് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.
ഈ മാസം നാലിന് വീണ്ടും സജി ചെറിയാനെ മന്ത്രിയായി...
ലണ്ടന്‍: ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.
ലണ്ടന്‍ ആസ്ഥാനമായുള്ള കമ്ബനിയുടെ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്ന ഷാര്‍ലറ്റ് ലീച്ചിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു....