MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കാണാന്‍ പോയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു; കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ ഗുരുതര ആരോപണം

    കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ഗാന്ധി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കാണാന്‍ പോയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടുവെന്ന് രാഹുല്‍ഗാന്ധി. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു പൂട്ടിയിട്ടതെന്നും, പ്രധാനമന്ത്രിക്ക് വേണ്ടിയുളള സജ്ജീകരണമായിരുന്നു അതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു....

    വെടിക്കെട്ട് സെഞ്ച്വറിയുമായി മാക്‌സ്‌വെല്‍; നെതര്‍ലൻഡ്സിനെതിരെ ആസ്ട്രേലിയക്ക് കൂറ്റൻ സ്കോര്‍

    ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലൻഡ്സിനെതിരായ മത്സരത്തില്‍ ആസ്ട്രേലിയക്ക് കൂറ്റൻ സ്കോര്‍. ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെയും (106) ഡേവിഡ് വാര്‍ണറുടെയും (104) സെഞ്ച്വറിക്കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ 399 റണ്‍സെടുത്തു. 40...

    ഗസ്സ കൂട്ടക്കൊല: ഇസ്രായേല്‍ പ്രതിദിനം ചെലവാക്കുന്നത് 246 മില്യണ്‍ ഡോളറെന്ന് ഇസ്രായേല്‍ ധനമന്ത്രി

    തെല്‍അവീവ്: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് പ്രതിദിനം ചെലവാക്കുന്നത് 246 മില്യണ്‍ ഡോളറാണെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്‌. ദിവസവും ഏകദേശം 1 ബില്യണ്‍ ഇസ്രായേലി ഷെക്കല്‍ (246 മില്യണ്‍ ഡോളര്‍ അഥവാ 2045...

    ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന 24കാരൻ മരിച്ചു, ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാൻ നഗരസഭ

    കൊച്ചി: ഷവര്‍മ്മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരൻ മരിച്ചു. കോട്ടയം ചിറക്കാട്ടുകുഴിയില്‍ വീട്ടില്‍ രാഹുല്‍ ഡി നായരാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞതിന് പിന്നാലെ ഇന്നുച്ചയ്ക്ക്...

    കാര്‍ ബസുമായി കൂട്ടിയിടിച്ചു; തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴു മരണം

    ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. തിരുവണ്ണാമലൈയില്‍ കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരി ഹൈവേയില്‍ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മരിച്ച ആറുപേര്‍ അസം സ്വദേശികളാണ്. ഒരാള്‍ തമിഴ്‌നാട്ടുകാരനുമാണ്. പോണ്ടിച്ചേരിയിലെ പശ ഫാക്ടറിയില്‍ നിന്നും ഹൊസൂരിലേക്ക് പോകുന്നവരാണ്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...