MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ‘ഒരിഞ്ച് സ്ഥലം വിട്ടുകൊടുക്കില്ല’; അതിര്‍ത്തി തര്‍ക്കത്തില്‍ നിയമസഭയില്‍ പ്രമേയം പാസാക്കി മാഹാരാഷ്ട്ര

    മുംബൈ: കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കാനായി ഐക്യകണ്ഠേന പ്രമേയം പാസാക്കി മഹാരാഷ്ട്ര. മുഖ്യമന്ത്രി ഏക്നാഥ് ഷിന്റെ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കി. മഹാരാഷ്ട്രയിലെ ബെല്‍ഗാവി, കാര്‍വാര്‍, നിപാനി, ബിദര്‍ ഭാല്‍ക്കി എന്നിവയുള്‍പ്പെടെ...

    BOB Special FD SCheme: ബാങ്ക് ഓഫ് ബറോഡയുടെ ഈ സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതിയുടെ നേട്ടങ്ങള്‍ ഏറെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

    BOB Special FD Rates: ബാങ്ക് ഓഫ് ബറോഡ അടുത്തിടെ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതി നടപ്പാക്കിയിരിയ്ക്കുകയാണ്. ഈ പ്രത്യേക FD സ്കീം "ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്കീം" എന്ന പേരിലാണ് അറിയപ്പെടുന്നത്. മറ്റ്...

    ‘തണുത്ത് വിറച്ച്‌’ , ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പ്, പൂജ്യം ഡിഗ്രി വരെ

    ഡല്‍ഹി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയില്‍ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പ്. ദില്ലിയില്‍ നൈനിറ്റാളിനേക്കാള്‍ തണുപ്പാണ് ഇന്നലെ അനുഭവപ്പെട്ടത്. ദില്ലിയില്‍ 5.6 ഡിഗ്രി സെല്‍ഷ്യസായി താപനില താഴ്ന്നപ്പോള്‍ 7 ഡിഗ്രിയായിരുന്നു നൈനിറ്റാളില്‍ രേഖപ്പെടുത്തിയത്.ഹരിയാനയിലെ ഹിസറില്‍...

    ഇന്ത്യയിലെത്തുന്നു യമഹയുടെ അഡ്വഞ്ചര്‍ മഹാത്ഭുതം; 150 സിസി മുതലുള്ള മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

    വീണ്ടും അതിശയിപ്പിക്കാനൊരുങ്ങുകയാണ് യമഹ ഇന്ത്യ. ഒരു പുതിയ 150 സിസി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 150 സിസി മുതല്‍ MT-07, MT-09, YZF-R7 എന്നിവ ഉള്‍പ്പെടെ വലിയ ബൈക്കുകള്‍ വരെയുള്ള വിപുലമായ...

    പണം ഉണ്ടാക്കുന്നതിന് സ്വന്തം ചേച്ചിയുടെ നഗ്നവീഡിയോ എടുത്ത് അയല്‍വാസിക്ക് കൈമാറി പെണ്‍കുട്ടി

    ന്യൂഡല്‍ഹി : പണം സമ്ബാദിക്കുവാനും കാമുകനുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുമായി പെണ്‍കുട്ടി സ്വന്തം ചേച്ചിയുടെ നഗ്‌നവീഡിയോ എടുത്ത് അയല്‍വാസിക്ക് കൈമാറി. ഈ വീഡിയോ ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ സഹോദരിയെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു യുവാവിന്റെ പദ്ധതി....

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...