MORE

    BOB Special FD SCheme: ബാങ്ക് ഓഫ് ബറോഡയുടെ ഈ സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതിയുടെ നേട്ടങ്ങള്‍ ഏറെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

    Date:

    BOB Special FD Rates: ബാങ്ക് ഓഫ് ബറോഡ അടുത്തിടെ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതി നടപ്പാക്കിയിരിയ്ക്കുകയാണ്.

    ഈ പ്രത്യേക FD സ്കീം “ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്കീം” എന്ന പേരിലാണ് അറിയപ്പെടുന്നത്.

    മറ്റ് സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി ഈ സ്കീമിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. കുറഞ്ഞ കാലാവധി, കൂടുതല്‍ പലിശ, മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ തുടങ്ങിയ പ്രത്യേകതകള്‍ ഈ സ്കീമിന് ഉണ്ട്. ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക. ഈ പദ്ധതിയില്‍ ചേരാന്‍ ഇനി അധികം ദിവസം അവശേഷിച്ചിട്ടില്ല. അതായത്, ഈ സ്കീമില്‍ ചേരാനുള്ള അവസരം ഈ ആഴ്ച അവസാനിക്കും. ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ വൈകരുത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...