ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം.
പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്ബിലാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി അടക്കമുള്ളവര്‍ പങ്കെടുത്തു.
ഇന്ത്യ-ചൈന അതിര്‍ത്തി...
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തയും സെന്‍സേഷണല്‍ ഉള്ളടക്കവും പ്രചരിപ്പിക്കുന്ന മൂന്നു ചാനലുകള്‍ തടയാന്‍ യൂട്യൂബിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഈ ചാനലുകള്‍ വ്യാജവാര്‍ത്തയാണ് പ്രധാനമായും പ്രചരിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്‌ട് ചെക്...
ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടിവരുമെന്ന കേന്ദ്ര മുന്നറിയിപ്പിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷം.ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ എന്ന് കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.
രാഹുലിന്‍റെ...
അമൃത്‌സര്‍: പഞ്ചാബിലെ അമൃത്സറില്‍ അനധികൃതമായി പ്രവേശിച്ച പാക് ഡ്രോണ്‍ ബിഎസ്‌എഫ് വെടിവെച്ചിട്ടു. പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദ നീക്കങ്ങള്‍ ഉണ്ടോയെന്നറിയാന്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്.
ചൊവ്വാഴ്ച രാത്രി 7:20ഓടെയാണ് ഡ്രോണ്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് പ്രവേശിച്ചത്.
ബുധനാഴ്ച...