ജയ്പൂര്: വിദ്വേഷത്തിന്റെ വിപണയില് സ്നേഹത്തിന്റെ ഒരു കട തുറക്കുകയാണ് താനെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി.
തന്റെ യാത്രയെ ചോദ്യം ചെയ്യുന്ന ബി.ജെ.പി നേതാക്കളും ഇതു പിന്തുടരണമെന്നും രാഹുല് അഭ്യര്ഥിച്ചു. ഭാരത് ജോഡോ യാത്ര...
1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലെ വീരയോദ്ധാക്കളില് ഒരാളും വിരമിച്ച ബിഎസ്എഫ് ജവാനുമായ നായിക് ഭൈറോണ് സിങ് റാത്തോഡ് അന്തരിച്ചു.
81 വയസായിരുന്നു. രാജസ്ഥാനിലെ ജോധ്പുര് എയിംസില് ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. സുനില് ഷെട്ടി നായകനായ...
ഡല്ഹി: രാജ്യത്ത് കഴിഞ്ഞ ആഴ്ച റിപ്പോര്ട്ട് ചെയ്തത് 1103 കൊവിഡ് കേസുകള് . ലോക്ഡൌണ് പ്രഖ്യാപനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്ത് കൊവിഡ് മരണനിരക്കും കുറഞ്ഞു.
കഴിഞ്ഞയാഴ്ച റിപ്പോര്ട്ട് ചെയ്തത് 12 കൊവിഡ് മരണമാണ്....
കര്ണാടകാ-മഹാരാഷ്ട്രാ അതിര്ത്തി ജില്ലകളില് മറാത്തി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്ക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സര്ക്കാര്.
അതിര്ത്തിത്തര്ക്കം മുന്പെങ്ങുമില്ലാത്തവിധം രൂക്ഷമായിരിക്കെയാണ് ഷിന്ഡെ സര്ക്കാരിന്റെ നടപടി.
പുതിയ പദ്ധതിയനുസരിച്ച്, അതിര്ത്തികളില് സ്ഥിതിചെയ്യുന്ന മറാത്തി പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്ക്ക് 10 ലക്ഷം രൂപ...