തിരുവനന്തപുരം: ബഫര്സോണ് വിഷയത്തില് തെറ്റായ പ്രചാരണങ്ങള് ഒഴിവാക്കണമെന്ന് സിപിഎം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്സോണ് നടപ്പാക്കു. ഉപഗ്രഹ സര്വ്വേ ഭാഗികമാണെന്ന് സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്. സര്ക്കാരിനെതിരായ പ്രചാരവേലകള് അവസാനിപ്പിക്കണമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക...
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു 94.64 രൂപയുമാണ് വില....
അടുത്തിടെ ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് ഐഫോൺ 14. നിരവധി ഉപഭോക്താക്കളാണ് ഐഫോൺ 14 വാങ്ങാൻ കാത്തിരുന്നത്. എന്നാൽ, ഈ മോഡൽ സ്വന്തമാക്കാൻ കഴിയാത്തവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കമ്പനി. ആപ്പിളിന്റെ...
ഹിമാചൽ പ്രദേശ്: അടൽ തുരങ്കത്തിന്റെ പേരിൽ ഹിമാചലിൽ കോൺഗ്രസ് ബിജെപി തർക്കം. എന്നാൽ അടല് തുരങ്കത്തിന്റെ പേര് മാറ്റില്ലെന്ന് ഹിമാചല് പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു വ്യക്തമാക്കി. തുരങ്കത്തില് സ്ഥാപിച്ചിരുന്ന 12...
കോഴിക്കോട്. ഭാരതീയ പാരമ്പര്യ സ്പോർട്സ് കളരിപയറ്റ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ കോഴിക്കോട് സിറ്റി പോലീസ് ക്ലബ്ബിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് പ്രകാശൻ ഗുരുക്കളുടെ അദ്യക്ഷതയിൽ നടന്നു. സംസ്ഥാന സെക്രട്ടറി ബഷീർ ഗുരുക്കൾ സ്വാഗതം...