പ്രയാഗ്രാജ്: സ്കൂള് വിദ്യാര്ത്ഥികളുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് സ്കൂള് വിദ്യാര്ത്ഥികള് മരിച്ചു.
ഉത്തര്പ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലെ സൈദാബാദിലാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാവിലെ 75-ലധികം കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....
മുംബൈ: ഷാരൂഖ് ഖാന്റെ പുതിയ ചിത്രം പത്താനുമായി ബന്ധപ്പെട്ട വിവാദങ്ങള് അവസാനിക്കുന്നില്ല. ചിത്രത്തിലെ ഗാനം ബേഷറം രംഗിനെതിരെ ബിജെപി, തീവ്ര ഹിന്ദുത്വ കക്ഷികള് രംഗത്തെത്തിയിരുന്നു.
ചിത്രത്തിനെതിരെ ഇപ്പോള് പരാതി നല്കിയിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകന്...
അവതാര്-2 സിനിമ കാണുന്നതിനിടെ മദ്ധ്യവയസ്കന് ഹൃദയാഘാതം വന്ന് മരിച്ചു. അന്ധ്രാപ്രദേശിലെ പെഡ്ഡപുരത്താണ് സംഭവം.
ലക്ഷ്മി റെഡ്ഡി ശ്രീനു എന്നയാളാണ് മരിച്ചത്. സിനിമ പ്രദര്ശനം തുടങ്ങി പകുതി പിന്നിടുമ്ബോഴാണ് ലക്ഷ്മി റെഡ്ഡിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്തന്നെ...