ബംഗളൂരു: മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം തീവ്രവാദ പ്രവര്‍ത്തനമാണെന്ന കണ്ടെത്തല്‍ തെറ്റായിരിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍.
മംഗളൂരുവിലെ കുക്കര്‍ബോംബ് സ്ഫോടനം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്‍ഐഎ അന്വേഷണം ഏറ്റെടുത്തിട്ടുമുണ്ട്.
കുക്കര്‍ ബോംബുമായി ഓട്ടോറിക്ഷയില്‍...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക് കടന്നു. രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്.
മുതിര്‍ന്ന നേതാക്കള്‍ ഇന്ന് യാത്രയുടെ ഭാഗമാകും.
വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് എതിരെ ഇന്ത‍്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക‍്യം ഉയര്‍ത്തിയാണ്...
ന്യൂഡല്‍ഹി: നിയമസഭാ സമ്മേളനത്തിനുശേഷം മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഖയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് മന്ത്രിസഭാ രൂപീകരണത്തില്‍ മുഖ്യമന്ത്രിയുടെ...
കാഴ്ചയില്ലാത്ത മാതാപിതാക്കളെ പരിചരിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
മുംബൈയിലെ മീരാ റോഡില്‍ നിന്നുള്ളതാണ് വീഡിയോ. കണ്ടന്റ് ക്രിയേറ്ററായ മിത്ത് ഇന്ദുല്‍ക്കറാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
കാഴ്ചയില്ലാത്ത മാതാപിതാക്കളോടൊപ്പം ഒരു കൊച്ചു പെണ്‍കുട്ടി...
ബംഗളൂരു: Malayali Student Found Dead: ബംഗളൂരുവിലെ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥി കഴുത്തറുത്ത് മരിച്ച നിലയില്‍.
എഎംസി കോളജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന നിതിനെയാണ് മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തിയത്. പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍...