ലഖ്നൗ: ക്ഷേത്രനഗരമായ അയോധ്യയുടെ അടുത്ത ഒരു ദശകത്തെ വികസനപദ്ധതികളുടെ മാര്ഗരേഖയയായ അയോധ്യ മാസ്റ്റര് പ്ലാന്-2031 ന് യു.പി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നല്കി. 133.67 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയുള്ള പ്രദേശത്തെ 12 ലക്ഷത്തോളം...
ഹൈദരാബാദ്: പദയാത്രയ്ക്ക് അനുമതി നിഷേധിച്ചതില് പ്രതിഷേധിച്ച് നിരാഹാരസമരം നടത്തുന്ന വൈ.എസ്.ആര്. തെലങ്കാന പാര്ട്ടി അധ്യക്ഷ വൈ.എസ്.
ശര്മിളയെ പോലീസ് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില വഷളായെന്ന വൈദ്യസംഘത്തിന്റെ റിപ്പോര്ട്ടിനെത്തുടര്ന്നാണ് അര്ധരാത്രി പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റിയത്.തെലങ്കാനയില്...
ന്യൂഡല്ഹി: മനുഷ്യത്വപരമായ സഹായങ്ങളെ ഉപരോധങ്ങളില്നിന്ന് ഒഴിവാക്കാനുള്ള യു.എന് പ്രമേയത്തിന്മേല് നടത്തിയ വോട്ടെടുപ്പില് ഇന്ത്യ വിട്ടുനിന്നതിനെ അഭിനന്ദിച്ച് കോണ്ഗ്രസ് എം.പി.
ശശി തരൂര്.ഇന്ത്യയുടെ നിലപാടിനോടുള്ള തന്റെ പൂര്ണയോജിപ്പ് സാമൂഹികമാധ്യമത്തിലൂടെ അദ്ദേഹം പ്രകടിപ്പിച്ചു. യു.എന്നിലെ ഇന്ത്യന് അംബാസഡര്...
ചിരവൈരികളായ ബെംഗളൂരുവിനായ ആദ്യ പകുതി അവസാനിക്കുമ്ബോള് കേരള ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നില് നില്ക്കുകയാണ്.
കേരളത്തിന്റെ മികച്ച അറ്റാക്കിംഗ് ഡിസിപ്ലേ കണ്ട ആദ്യ പകുതിയില് ഒരു വിവാദ പെനാള്ട്ടി ആണ് ബെംഗളൂരുവിന് ഒരു ഗോള് നല്കിയത്.
കേരള...
തിരുവനന്തപുരം: ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ദില്ലിയില് വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു.
തരൂര് പാര്ട്ടിക്ക് മുതല്ക്കൂട്ടാണ്. പാര്ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും സുധാകരന് വ്യക്തമാക്കി....