ന്യൂഡല്ഹി: ഓപ്പറേഷന് താമരയിലൂടെ തെലങ്കാന സര്ക്കാരിനെ അട്ടിമറിച്ചെന്ന കേസില് ഇടനിലക്കാരന് ഡോ.ജഗ്ഗുസ്വാമി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു.
ലുക്കൗട്ട് നോട്ടീസ് പിന്വലിക്കണമെന്നാവശ്യമുന്നയിച്ചാണ് കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യാനുള്ള നോട്ടീസ് റദ്ദാക്കണമെന്നും ഹരജിയില് പറയുന്നു. പ്രത്യേക അന്വേഷണ...
കൊല്ക്കത്ത: പശ്ചിമ ബംഗാളില് ബോംബ് സ്ഫോടനത്തില് മൂന്ന് പേര് കൊല്ലപ്പെട്ടു. നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുര്ബ മേദിനിപൂര് ജില്ലയില് തൃണമൂല് കോണ്ഗ്രസ് ദേശീയ ജനറല് സെക്രട്ടറി അഭിഷേക് ബാനര്ജിയുടെ റാലിയുടെ...
രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനില് പ്രവേശിക്കും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവനേതാവ് സച്ചിന് പൈലറ്റും തമ്മില് ശീതസമരം നടക്കുന്നതിനാല് സംസ്ഥാന കോണ്ഗ്രസില് തര്ക്കങ്ങളേറെയാണ്.
ഈ സാഹചര്യത്തിലാണ് രാഹുലെത്തുന്നത്. മധ്യപ്രദേശിലൂടെയുള്ള...
തിരുവനന്തപുരം നിയമസഭാ സമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കെ, ഗവര്ണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എന്.ബാലഗോപാലിനോട് പ്രതിപക്ഷവും ഗവര്ണറും സ്വീകരിക്കുന്ന നിലപാട് ശ്രദ്ധേയമാകും.
ഇപ്പോഴത്തെ സമ്മേളനം ജനുവരിയിലേക്കു തുടര്ന്നാലും ഇല്ലെങ്കിലും അടുത്ത സാമ്ബത്തിക വര്ഷത്തെ ബജറ്റ് അടുത്ത...